Surprise Me!

Malayalis Reacting On Sanju Film Teaser | One Minute Video | Oneindia Malayalam

2018-04-24 18 Dailymotion

ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് രണ്‍ബീര്‍ കപൂര്‍. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത സാവരിയ എന്ന ചിത്രത്തിലൂടെയായിരുന്നു രണ്‍ബീര്‍ സിനിമയിലെത്തിയിരുന്നത്. സോനം കപൂറായിരുന്നു ചിത്രത്തില്‍ രണ്‍ബീറിന്റെ നായികയായി എത്തിയിരുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധേയ പ്രകടനം നടത്താന്‍ രണ്‍ബീറിന് സാധിച്ചിരുന്നു.
Sanju Film Teaser
#Sanju #SanjayDutt #RanbirKapoor